തിരഞ്ഞെടുത്ത ചോദ്യങ്ങൾ


1⃣ അസാധാരണ സംയുക്തം എന്നറിയപ്പെടുന്നത്
✅ ജലം
(ജലം ഒരു സാർവ്വിക ലായനിയാണ്)
.
2⃣ ആദ്യത്തെ കൃത്രിമ മൂലകം
✅ ടെക്നീഷ്യം
(ആദ്യത്തെ കൃത്രിമ റബ്ബർ-നിയോപ്രീൻ)
.
3⃣ വാഷിംങ് സോപ്പിൽ അടങ്ങിയിരിക്കുന്ന ലവണം
✅ സോഡിയം
 (ബാത്തിങ് സോപ്പിൽ അടങ്ങിയിരിക്കുന്ന ലവണം പൊട്ടാസ്യം)
.
4⃣ പാലിലെ പഞ്ചസാര
✅ ലാക്ടോസ്
 (രക്തത്തിലെ പഞ്ചസാര-ഗ്ലൂക്കോസ്
അന്നജത്തിലെ-മാൾട്ടോസ്
പഴങ്ങളിൽ-ഫ്രക്ടോസ്)
.
5⃣ ഭക്ഷണപദാർത്ഥങ്ങൾക്ക് മണവും രുചിയും കൂട്ടാൻ ഉപയോഗിക്കുന്ന രാസവസ്തു ഏത്
✅ അജിനോമോട്ടോ (മോണോസോഡിയം ഗ്ലൂട്ടമേറ്റ്)
.
6⃣ വെടി മരുന്നിന് ഉപയോഗിക്കുമ്പോൾ പച്ച നിറം ലഭിക്കാൻ ചേർക്കുന്ന മൂലകം
✅ ബേരിയം
(ചുവപ്പു നിറം ലഭിക്കാൻ--സ്ട്രോൺഷ്യം)
.
7⃣ പ്രകാശസംശ്ലേഷണത്തിന്റെ ഫലമായി രൂപപ്പെടുന്ന പഞ്ചസാര
✅ സൂക്രോസ്
(നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പഞ്ചസാര)
.
8⃣ ആദ്യത്തെ കൃത്രിമ പഞ്ചസാര
✅സാക്കറിൻ
.
9⃣ പ്രമേഹരോഗികൾ പഞ്ചസാരയ്ക്കു പകരം ഉപയോഗിക്കുന്ന മധുര പദാർഥം
✅ അസ്പാർട്ടോം
.
1⃣0⃣ എൻഡോസൾഫാൻ എന്ന കീടനാശിനി അടങ്ങിയിരിക്കുന്ന പ്രധാന ഘടകം
✅ ഓർഗാനോ ക്ലോറൈഡ്
.
1⃣1⃣ രാസവള നിർമ്മാണത്തിൽ പ്രധാനമായി ഉപയോഗിക്കുന്ന ആസിഡ്
✅ സൾഫ്യൂരിക്ക് ആസിഡ്
.
1⃣2⃣ ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക്ക്
✅ ബേക്കലൈറ്റ്
(ആദ്യത്തെ കൃത്രിമ നാര്-റയോൺ)
.
1⃣3⃣ സയനൈഡ് വിഷബാധ ഏൽക്കുന്ന വരെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു
✅ സോഡിയം തയോസൈനേറ്റ്
.
1⃣4⃣ 1984ലെ ഭോപ്പാൽ ദുരന്തത്തിന് കാരണമായ വാതകം
✅ മീഥൈൽ ഐസോസയനേറ്റ്
.
1⃣5⃣ വോട്ട് ചെയ്യുമ്പോൾ വിരലിൽ പുരട്ടുന്ന നൈട്രജൻ സംയുക്തം
✅ സിൽവർ നൈട്രേറ്റ് ലായനി
.
1⃣6⃣ മൊബൈൽ ഫോണിൽ ഉപയോഗിക്കുന്ന ബാറ്ററി
.
✅ ലിഥിയം അയൺ ബാറ്ററി (3.6 & 3.7 വോൾട്ട്)
.
1⃣7⃣ ഒരു ടോർച്ച് സെല്ലിന്റെ വോൾട്ടേജ്
✅1.5
(ജലത്തിന് ഏറ്റവും സാന്ദ്രത കൂടിയത്-4 ഡിഗ്രി സെൽഷ്യസിൽ)
.
1⃣8⃣ മുറിവുകളും സിറിഞ്ചുകളും അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന ആൽക്കഹോൾ
✅ എഥനോൾ
(മെഴുകിൽ ലയിക്കുന്ന ദ്രാവകം - ബെൻസീൻ)
.
1⃣9⃣ തേനിന്റെ ശുദ്ധത പരിശോധിക്കാൻ നടത്തുന്ന ടെസ്റ്റ്
✅ അനിലൈൻ ക്ലോറൈഡ് ടെസ്റ്റ്
(വെൽഡിംഗിന് ഉപയോഗിക്കുന്ന വാതകം -അസറ്റലിൻ)
.
2⃣0⃣ ചാണകത്തിൽ നിന്നും ലഭിക്കുന്ന വാതകം
✅ മീഥേൻ
.
2⃣2⃣ പാറ്റ ഗുളികയായി ഉപയോഗിക്കുന്ന രാസവസ്തു
✅ നാഫ്ത്തലിൻ
.
2⃣3⃣ മിന്നാമിനുങ്ങിന്റെ തിളക്കത്തിന് കാരണമായ രാസവസ്തു
✅ ലൂസിഫെറിൽ
.
2⃣4⃣ വിഢികളുടെ സ്വർണ്ണം എന്നറിയപ്പെടുന്നത്
✅ അയൺ പൈറൈറ്റിസ്
.
2⃣5⃣ പച്ചില സസ്യങ്ങളിൽ നിന്ന് രാത്രി പുറപ്പെടുവിക്കുന്ന വാതകം
✅ കാർബൺ ഡൈഓക്സൈഡ്