 ◾1.Let ൽ തുടങ്ങുന്ന എല്ലാ imperative വാക്യങ്ങളുടെയും
◾1.Let ൽ തുടങ്ങുന്ന എല്ലാ imperative വാക്യങ്ങളുടെയുംEg: Let me, Let her, Let him.....
 ◾2." Let's " ൽ മാത്രം ആരംഭിക്കുന്ന വാക്യങ്ങളുടെ tag "Shall we" ആകും.
◾2." Let's " ൽ മാത്രം ആരംഭിക്കുന്ന വാക്യങ്ങളുടെ tag "Shall we" ആകും. ◾3. But, "Let us" ൽ തുടങ്ങുന്ന വാക്യമാണെങ്കിൽ Tag ' will you' ആകും.
◾3. But, "Let us" ൽ തുടങ്ങുന്ന വാക്യമാണെങ്കിൽ Tag ' will you' ആകും. 🔲വിശദീകരണം 1.
🔲വിശദീകരണം 1.1).Let me ask you a question,......
(a)shall we (b)do we (c)will you (d)can you
Ans: C
 🔲വിശദീകരണം 2.
🔲വിശദീകരണം 2.1. Let's meet him..........?
(a) can we (b) can't we (c) will you (d) Shall we
Ans: D
 🔲വിശദീകരണം 3.
🔲വിശദീകരണം 3.1).Let us go out,........?
(a) Should be (b) will you (c) Shall we (d) do we
Ans: B
 ◾Answer Options ൽ 'will you' ഇല്ലെങ്കിൽ
◾Answer Options ൽ 'will you' ഇല്ലെങ്കിൽ'Shall we' സെലക്ട് ചെയ്യാം.
2). Let us have some fun.........?
(a) haven't they (b) have they (c) Shall we (d) do we
Ans: C

 
 
 
 
 
 
 
 
 
 
 
