 ▶
▶ക്യാബിനറ്റ് മിഷന്റെ ചർച്ചകളുടെ ഫലമായാണ് ഭരണഘടനാ നിർമ്മാണസഭ വന്നത്.
 ▶
▶ഭരണഘടനാ നിർമാണ സഭാ തിരഞ്ഞെടുപ്പ് നടന്നത് 1946ൽ.
 ▶
▶സഭയിലെ ആകെ അംഗങ്ങൾ:389.
 ▶
▶292 പേരെ വിവിധ പ്രവിശ്യകളിൽ നിന്ന് തിരഞ്ഞെടുത്തു.
 ▶
▶നാട്ടുരാജ്യങ്ങള
ിൽ നിന്ന് 93 പേർ.
 ▶
▶ചീഫ് കമ്മീഷണേഴ്സ് പ്രൊവിൻസിൽ നിന്ന് 4 പേർ.
 ▶
▶ഏറ്റവും കൂടുതൽ അംഗങ്ങൾ: UP യിൽ നിന്ന്; 55 പേർ.
 ▶
▶തിരുവിതാംകൂറിൽ നിന്ന് 6 പേർ, 
 ▶
▶കൊച്ചിയിൽ 1 അംഗം.
 ▶
▶സഭയിൽ ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് വേണ്ടി ഫ്രാങ്ക് ആൻറണി, പാഴ്സി സമുദായത്തിന് H.P മോഡിയും പ്രതിനിധാനം ചെയ്തു.
 ▶
▶ഭരണഘടനാ നിർമാണസഭ രൂപം കൊണ്ടത്: 1946 Dec 6 ന്.
 ▶
▶സഭയുടെ ആദ്യയോഗം:1946 Dec 9 ന്, ഡൽഹിയിലെ Constitution ഹാളിൽ.
 ▶
▶ആദ്യയോഗത്തിൽ പങ്കെടുത്തവർ: 217 പേർ. (9 വനിതകൾ)
 ▶
▶ആദ്യയോഗത്തിൽ സംസാരിച്ചത്: ആചാര്യ കൃപലാനി.
 ▶
▶ആദ്യയോഗത്തിൽ വച്ച് സഭയുടെ 
▶താത്കാലിക അധ്യക്ഷനായി തിരഞ്ഞെടുത്തത്:
 സച്ചിദാനന്ദ സിൻഹ.
 ▶
▶1946 Dec 11 ന് സ്ഥിരം അധ്യക്ഷനായി ഡോ.രാജേന്ദ്രപ്ര
സാദിനെയും,ഉപാധ്
യക്ഷനായി H.Cമുഖർജിയെയും തിരഞ്ഞെടുത്തു.
 ▶
▶ആകെ 11 സെഷനുകളിലായി 166 ദിവസം സഭ സമ്മേളിച്ചു.
 ▶
▶1947 Dec 13 ന് നെഹ്റു, ലക്ഷ്യപ്രമേയം അവതരിപ്പിച്ചു.
 ▶
▶1947 Jan 22 ന് സഭ, ലക്ഷ്യപ്രമേയം അംഗീകരിച്ചു.
 ▶
▶ഭരണഘടനാ നിർമ്മാണസഭ,ഇന്ത
്യയുടെ നിയമനിർമ്മാണ സഭയായി മാറിയത്: 1947 Aug 14 ന്.
 ▶
▶അംബേദ്കർ അധ്യക്ഷനായി ഭരണഘടനയുടെ കരട് നിർമ്മാണസമിതി വന്നത്: 1947 Aug 29 ന്.
 ▶
▶കരട് Constituent അസംബ്ലിക്ക് സമർപ്പിച്ചത്: 1947 Nov 4 ന്.
 ▶
▶1947 Nov 17 ന് G.V മൗലങ്കാർ സഭയുടെ സ്പീക്കർ ആയി.
 ▶
▶1949 Nov 26 ന് ഭരണഘടനയെ സഭ അംഗീകരിച്ചു.
 ▶
▶ഭരണഘടനാ നിർമ്മാണസഭ അവസാനമായി സമ്മേളിച്ചത്: 1950 Jan 24 ന്.
 ▶
▶അവസാന സമ്മേളനത്തിൽ ഭരണഘടനയിൽ ഒപ്പിട്ടവർ:284 പേർ.
 ▶
▶ഇന്ത്യൻ ഭരണഘടന നിലവിലായത്: 1950 Jan 26 ന്.
 ▶
▶ഭരണഘടനാ നിർമ്മാണസഭ ഇല്ലാതായത്: 1950 Jan 26 ന്.
 ▶
▶1952ലെ പൊതുതിരഞ്ഞെടുപ്
പ് വരെ താത്കാലിക പാർലമെന്റായത്: ഭരണഘടനാ നിർമ്മാണസഭ.
 
 ⬛
⬛ഭരണഘടനാ നിർമ്മാണസഭയിലെ ചെയർമാൻമാർ:
 ☀
☀Committee on Rules of Procedure=Rajen
draprsad.
 ☀
☀Sphearing Committee=Rajen
draprasd.
 ☀
☀Finance Staff Committee=Rajen
draprasad.
 ☀
☀Credential Committee=Allad
y Krushnaswami Ayyer.
 ☀
☀House Committee=Patta
bhi Seetharamayya.
 ☀
☀Order of Business Committee=K M Munshi.
 ☀
☀States Committee=Nehru
.
 ☀
☀Adwisory Committee on Fundamental Rights=Vallabha
i Patel.
 ☀
☀Drafting Committee=Dr.Am
bedkar.