 🔹"സ്വസ്തി ശ്രീ" എന്ന് ആരംഭിക്കുന്നു.
🔹"സ്വസ്തി ശ്രീ" എന്ന് ആരംഭിക്കുന്നു. 🔲1. വാഴപ്പിള്ളി ശാസനം (AD 832).
🔲1. വാഴപ്പിള്ളി ശാസനം (AD 832).───────────────
 🔹കേരളത്തിൽ നിന്ന് കണ്ടെത്തിയ ഏറ്റവും പഴയ ശാസനം.(2nd Chera Dynasty).
🔹കേരളത്തിൽ നിന്ന് കണ്ടെത്തിയ ഏറ്റവും പഴയ ശാസനം.(2nd Chera Dynasty). 🔹മലയാളലിപിയിലുള്
🔹മലയാളലിപിയിലുള് 🔹"നമ:ശ്ശിവായ" എന്ന വന്ദന വാക്യത്തിൽ തുടങ്ങുന്ന ഏകശാസനം.
🔹"നമ:ശ്ശിവായ" എന്ന വന്ദന വാക്യത്തിൽ തുടങ്ങുന്ന ഏകശാസനം. 🔹ചെമ്പ് പാളിയിലുള്ള ശാസനം.
🔹ചെമ്പ് പാളിയിലുള്ള ശാസനം. 🔹രാജശേഖരവ'മ്മൻ തയ്യാറാക്കി.("പ
🔹രാജശേഖരവ'മ്മൻ തയ്യാറാക്കി.("പ 🔹ചേരരാജാക്കൻമാരു
🔹ചേരരാജാക്കൻമാരു 🔹കേരളവും, റോമുമായുള്ള വാണിജ്യ ബന്ധം തെളിയിച്ച ശാസനം.
🔹കേരളവും, റോമുമായുള്ള വാണിജ്യ ബന്ധം തെളിയിച്ച ശാസനം. 🔹"വാഴപ്പള്ളി ക്ഷേത്രത്തിലെ നിത്യപൂജ മുടക്കുന്നവർ ചേരരാജാവിന് നൂറ് ദിനാർ പിഴ ഒടുക്കണം".
🔹"വാഴപ്പള്ളി ക്ഷേത്രത്തിലെ നിത്യപൂജ മുടക്കുന്നവർ ചേരരാജാവിന് നൂറ് ദിനാർ പിഴ ഒടുക്കണം". 🔲2.തരിസാപിള്ളിശാ
🔲2.തരിസാപിള്ളിശാ───────────────
 🔹കേരളത്തിലെ അടിമവ്യവസ്ഥ തെളിയിക്കുന്ന ശാസനം.
🔹കേരളത്തിലെ അടിമവ്യവസ്ഥ തെളിയിക്കുന്ന ശാസനം. 🔹"കോട്ടയം ചെപ്പേട്ടുകൾ"
🔹"കോട്ടയം ചെപ്പേട്ടുകൾ" 🔹തയ്യാറാകിയത്: ചേരരാജാവ്,സ്ഥാണ
🔹തയ്യാറാകിയത്: ചേരരാജാവ്,സ്ഥാണ 🔹ഈശോസപിർ എന്ന ക്രിസ്ത്യൻ വ്യാപരിക്ക് എഴുതിയത്.
🔹ഈശോസപിർ എന്ന ക്രിസ്ത്യൻ വ്യാപരിക്ക് എഴുതിയത്.(തരിസാപിള്ളി = കൊല്ലം)
 🔲3. ഹജൂർ ശാസനം (AD 866).
🔲3. ഹജൂർ ശാസനം (AD 866).───────────────
 🔹പ്രാചീനകേരളത്തി
🔹പ്രാചീനകേരളത്തി 🔹ആയ് രാജാവ് കരിനന്തക്കൻ തയ്യാറാക്കി.
🔹ആയ് രാജാവ് കരിനന്തക്കൻ തയ്യാറാക്കി. 🔲4.ചോക്കൂർ ശാസനം (AD 923).
🔲4.ചോക്കൂർ ശാസനം (AD 923).───────────────
 🔹കേരളത്തിലെ ദേവദാസികളെ പറ്റിയുള്ളത്.
🔹കേരളത്തിലെ ദേവദാസികളെ പറ്റിയുള്ളത്. 🔹ഗോദരവിവ'മ്മൻ തയ്യാറാകിയത്.
🔹ഗോദരവിവ'മ്മൻ തയ്യാറാകിയത്. 🔲5. പാലിയം ശാസനം (AD 925).
🔲5. പാലിയം ശാസനം (AD 925).───────────────
 🔹ആയ് രാജാവ് വിക്രമാദിത്യവരഗ
🔹ആയ് രാജാവ് വിക്രമാദിത്യവരഗ 🔹പരാന്തകന്റെ കേരളീയാക്രമണം മുഖ്യവിഷയം.
🔹പരാന്തകന്റെ കേരളീയാക്രമണം മുഖ്യവിഷയം. 🔲6. മാമ്പിളളി ശാസനം (AD 974).
🔲6. മാമ്പിളളി ശാസനം (AD 974).───────────────
 🔹വേണാട് രാജാവ് ശ്രീവല്ലഭൻകോത തയ്യാറാക്കിയത്.
🔹വേണാട് രാജാവ് ശ്രീവല്ലഭൻകോത തയ്യാറാക്കിയത്. 🔹കൊല്ലവർഷം രേഖപ്പെടുത്തിയ ആദ്യ ശാസനം.
🔹കൊല്ലവർഷം രേഖപ്പെടുത്തിയ ആദ്യ ശാസനം. 🔹പഴയ വേണാട്ചരിത്രത്ത
🔹പഴയ വേണാട്ചരിത്രത്ത 🔹"ചെങ്ങന്നൂർ ക്ഷേത്രത്തിലേക്
🔹"ചെങ്ങന്നൂർ ക്ഷേത്രത്തിലേക് 🔲7.ജൂതശാസനം (AD 1000).
🔲7.ജൂതശാസനം (AD 1000).───────────────
 🔹"തിരുനെല്ലി ശാസനം"
🔹"തിരുനെല്ലി ശാസനം" 🔹ചേരരാജാവ് ഭാസ്കര രവി-1 തയ്യാറാകിയത്.
🔹ചേരരാജാവ് ഭാസ്കര രവി-1 തയ്യാറാകിയത്. 🔹ജോസഫ് റബ്ബാൻ എന്ന യഹൂദ പ്രമാണിക്ക് സ്വന്തമായി നികുതി പിരിക്കാനുള്ള അവകാശവും, അഞ്ചുവണ്ണ സ്ഥാനവും ചേരരാജാവ്, അനുവദിച്ചു കൊടുത്ത രേഖയാണിത്.
🔹ജോസഫ് റബ്ബാൻ എന്ന യഹൂദ പ്രമാണിക്ക് സ്വന്തമായി നികുതി പിരിക്കാനുള്ള അവകാശവും, അഞ്ചുവണ്ണ സ്ഥാനവും ചേരരാജാവ്, അനുവദിച്ചു കൊടുത്ത രേഖയാണിത്.
 
 
 
 
 
 
 
 
 
 
 
