☞ "വർണങ്ങൾ തമ്മിൽ ചേരുമ്പോഴുള്ള മാറ്റമാണ് സന്ധി"
 ☑10 മാർക്കിന്റെ മലയാളം ഭാഷാ വിഭാഗം.
☑10 മാർക്കിന്റെ മലയാളം ഭാഷാ വിഭാഗം. ☑ഇതിൽ 'സന്ധി' ഒരു സ്ഥിരം ചോദ്യം.
☑ഇതിൽ 'സന്ധി' ഒരു സ്ഥിരം ചോദ്യം. ☑സന്ധി പഠിക്കണമെങ്കിൽ ആദ്യം സ്വരാക്ഷരങ്ങളും
☑സന്ധി പഠിക്കണമെങ്കിൽ ആദ്യം സ്വരാക്ഷരങ്ങളും ☑സന്ധി പ്രധാനമായും 4 തരം;
☑സന്ധി പ്രധാനമായും 4 തരം;☞ ലോപം,ദിത്വം, ആദേശം,ആഗമം.
 ☑ 1. ലോപസന്ധി.
☑ 1. ലോപസന്ധി.☞ "2 വർണം തമ്മിൽ ചേരുമ്പോൾ ഒരു വർണം കുറഞ്ഞാൽ അത് ലോപം"
 ☑ഈ അക്ഷരകൂട്ടത്തെ ശ്രദ്ധിക്കുക:
☑ഈ അക്ഷരകൂട്ടത്തെ ശ്രദ്ധിക്കുക: ⬇
⬇
☞ "അ ഇ എ ഉ" എന്നീ സ്വരാക്ഷരങ്ങളും
"യ ര ല" എന്നീ വ്യഞ്ജനാക്ഷരങ്ങ
"യ ര ല" എന്നീ വ്യഞ്ജനാക്ഷരങ്ങ
 ☑ ഉദാ: 'വരുന്നവർ' സന്ധിയേത്?
☑ ഉദാ: 'വരുന്നവർ' സന്ധിയേത്?
☞ ഈ വാക്ക് ആദ്യം പിരിച്ചെഴുതുക;
☞ = വരുന്ന + അവർ.
☞ '+' ചിഹ്നത്തിന് തൊട്ട് മുൻപിലോ, പിന്നിലോ മുകളിൽ തന്ന അക്ഷരകൂട്ടത്തില
☞ ഉണ്ട്, = 'അ'
☞ ഇനി,ചോദ്യത്തിലെ
☞അവിടെ 'അ' വരാതെയും, മറ്റ് അക്ഷരങ്ങൾ പുതുതായി വന്ന് ചേരാതെയുമിരുന്ന
☞വരുന്ന + അവർ = വരുന്നവർ.
☞ = വരുന്ന + അവർ.
☞ '+' ചിഹ്നത്തിന് തൊട്ട് മുൻപിലോ, പിന്നിലോ മുകളിൽ തന്ന അക്ഷരകൂട്ടത്തില
☞ ഉണ്ട്, = 'അ'
☞ ഇനി,ചോദ്യത്തിലെ
☞അവിടെ 'അ' വരാതെയും, മറ്റ് അക്ഷരങ്ങൾ പുതുതായി വന്ന് ചേരാതെയുമിരുന്ന
☞വരുന്ന + അവർ = വരുന്നവർ.
 ☑ഉദാഹരണങ്ങൾ;
☑ഉദാഹരണങ്ങൾ; ◾പാക്കപ്പൽ?
◾പാക്കപ്പൽ?☞ പായ് + കപ്പൽ. = ഇവിടെ 'യ' കുറഞ്ഞു.
☞ '+' ന് ശേഷമുള്ള വാക്ക് ഇരട്ടികുന്നത് കൊണ്ട് പ്രശന്മില്ല. So, ഇതിനെ ദിത്വസന്ധിയായും
 ◾പലേടങ്ങൾ?
◾പലേടങ്ങൾ?☞പല + എടങ്ങൾ =ഇവിടെ 'എ' കുറഞ്ഞു.
 ◾പെറ്റമ്മ?
◾പെറ്റമ്മ?പെറ്റ + അമ്മ = ഇവിടെ 'അ' കുറഞ്ഞു.
 ☑മുൻചോദ്യങ്ങൾ
☑മുൻചോദ്യങ്ങൾ
കാറ്റടിച്ചു, പൂവമ്പ്, തണുപ്പുണ്ട്, തെല്ലിട, വിണ്ണാർ, കണ്ടില്ല, കേട്ടില്ല, ചെയ്തെങ്കിൽ.
 ☑ 2. ദിത്വസന്ധി.
☑ 2. ദിത്വസന്ധി."രണ്ട്അക്ഷരം കൂടിച്ചേർന്നാൽ,
Eg: 'ഇമ്മാതിരി' സന്ധിയേത്?
 ▶ഇതിനെ ആദ്യം പിരിച്ചെഴുതാം;
▶ഇതിനെ ആദ്യം പിരിച്ചെഴുതാം;
ഇ+മാതിരി = ഇമ്മാതിരി.
'+' ന് ശേഷമുള്ള word ശ്രദ്ധിക്കുക;
'മ' ഇരട്ടിച്ച് 'മ്മ' ആയി, So ദിത്വം.
 ▶ഇതിനെ ആദ്യം പിരിച്ചെഴുതാം;
▶ഇതിനെ ആദ്യം പിരിച്ചെഴുതാം;ഇ+മാതിരി = ഇമ്മാതിരി.
'+' ന് ശേഷമുള്ള word ശ്രദ്ധിക്കുക;
'മ' ഇരട്ടിച്ച് 'മ്മ' ആയി, So ദിത്വം.
 ▶വാഴക്കുല? = വാഴ+കുല
▶വാഴക്കുല? = വാഴ+കുലഇവിടെ 'ക' ഇരട്ടിച്ച് 'ക്ക' ആയി.
Note: ഇരട്ടിക്കുന്ന പദങ്ങൾ പിരിച്ചെഴുതുമ്പ
 ◾Eg: വിണ്ണാർ ?
◾Eg: വിണ്ണാർ ?വിൺ+ആർ='+'ന് ശേഷം'ആ' ഉണ്ട്. So,ദിത്വം.
കണ്ണീർ?
 ◾കൺ+നീർ= '+' ന് മുൻപും,പിൻപും വ്യഞ്ജനാക്ഷരങ്ങ
◾കൺ+നീർ= '+' ന് മുൻപും,പിൻപും വ്യഞ്ജനാക്ഷരങ്ങ ▶മുൻകാല ചോദ്യങ്ങൾ:
▶മുൻകാല ചോദ്യങ്ങൾ:തീക്കനൽ,ഇദ്ദേഹം
🔵സന്ധി.
 ☑3. ആഗമസന്ധി.
☑3. ആഗമസന്ധി. ▶ഒരക്ഷരം അധികം വന്ന് ചേരുന്ന സന്ധി.
▶ഒരക്ഷരം അധികം വന്ന് ചേരുന്ന സന്ധി. ▶"യ, വ" എന്നിവയാണ് മിക്കവാറും അധികം വരുന്നത്.
▶"യ, വ" എന്നിവയാണ് മിക്കവാറും അധികം വരുന്നത്. ▶But, പിരിച്ചെഴുതുമ്പ
▶But, പിരിച്ചെഴുതുമ്പ ▶ഉദാ: അണിയറ ?
▶ഉദാ: അണിയറ ?= അണി+അറ = അണിയറ, 'യ' വന്നു.
 ▶പനയോല?
▶പനയോല?തിരുവോണം?
തിരു+ഓണം= തിരുവോണം 'വ' വന്നു.
Eg: കൈയ്യക്ഷരം, കണ്ടവർ..
 ☑4.ആദേശസന്ധി.
☑4.ആദേശസന്ധി. ▶ഒരു വർണം മാറി ആസ്ഥാനത്ത് മറ്റൊരെണ്ണം വന്നാലത് ആദേശം.
▶ഒരു വർണം മാറി ആസ്ഥാനത്ത് മറ്റൊരെണ്ണം വന്നാലത് ആദേശം. ▶പിരിച്ചെഴുത്തിൽ
▶പിരിച്ചെഴുത്തിൽ ▶'+' ന് മുൻപും, പിൻപുമുള്ള അക്ഷരങ്ങൾ ശ്രദ്ധിക്കുക; രണ്ടും വ്യഞ്ജനമെങ്കിൽ അതാണ് ആദേശം.
▶'+' ന് മുൻപും, പിൻപുമുള്ള അക്ഷരങ്ങൾ ശ്രദ്ധിക്കുക; രണ്ടും വ്യഞ്ജനമെങ്കിൽ അതാണ് ആദേശം. ▶വ്യഞ്ജനവും, സ്വരവുമായാലത് ദിത്വം.
▶വ്യഞ്ജനവും, സ്വരവുമായാലത് ദിത്വം. ▶ഉദാ: വെഞ്ചാമരം ?
▶ഉദാ: വെഞ്ചാമരം ?= വെൺ+ചാമരം = വെഞ്ചാമരം. '+' ന് മുൻപ് 'ൺ' എന്ന ചില്ല് വന്നു. ഒറ്റവാക്കിൽ 'ൺ' ന് പകരം 'ഞ്ച' വന്നു.
 ▶ജനങ്ങൾ?
▶ജനങ്ങൾ?ജനം+കൾ = ജനങ്ങൾ. '+' ന് മുൻപ് 'o' Or അനുസ്വാരം വന്നു. തുടർന്ന് 'ങ്ങ'.
 ▶Eg: നിങ്ങൾ, കണ്ണീർ, വെണ്ണീർ,
▶Eg: നിങ്ങൾ, കണ്ണീർ, വെണ്ണീർ,
 
 
 
 
 
 
 
 
 
 
 
