അറിഞ്ഞിരിക്കേണ്ടവ

1).ചന്ദ്രനിലെ വസ്തുവിന്റെ ഭാരം = ഭൂമിയിലെ ഭാരത്തിന്റെ 1/6 കിലോഗ്രാം.
2).ശ്വാനബലം ഇല്ലാത്ത ദ്രാവകം =
സൂപ്പർഫ്ലൂയിഡുകൾ.
3).പ്രവേഗവർദ്ധനവാണ് ത്വരണം.എന്നാൽ പ്രവേഗം കുറഞ്ഞാൽ ____ = മന്ദീകരണം.
4). ന്യൂട്ടന്റെ 3ചലന നിയമങ്ങൾ =
1= ജഡത്വം,2= ആക്കം,3= റോക്കറ്റ്.
5). കടൽക്കാറ്റ്,കരക്കാറ്റ് ഇവയ്ക്ക് കാരണം?
= ജലത്തിന്റെ ഉയർന്ന വിശിഷ്ട താപധാരിത.
6). മൂർനിയമം എന്തുമായി ബന്ധപ്പെട്ടതാണ്?
= IC ചിപ്പുകൾ.
7). "ടോർ" എന്തിന്റെ യൂണിറ്റാണ്?
= മർദ്ദം.
8).മർദ്ദം കുറഞ്ഞാൽ ഐസിന്റെ വ്യാപ്തം ____?
= കൂടും.(പുനർഹിമായനം)
9).പദാർത്ഥത്തിന്റെ പ്രതിരോധം പൂർണ്ണമായി നഷ്ടപ്പെട്ടന്ന അവസ്ഥ ?
= ക്രിട്ടിക്കൽ താപനില.
10). മനുഷ്യന്റെ കാതുകൾക്ക് കേൾക്കാവുന്ന ഏറ്റവും ലോലമായ ശബ്ദം?
= 3000 hrts.
11).ജലത്തിൽ ശബ്ദത്തിന്റെ വേഗം?
=1435 m/s (വായുവിൽ 340 m/s)
12).ഇൻഫ്രാറെഡ് വികിരണം കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
=തെർമോപെൽ.
13)."ഞാൻ പ്രകാശത്തെ വഹിക്കുന്നു" എന്നർത്ഥമുള്ള മൂലകം?
= ഫോസ്ഫറസ്.
14). പ്രകാശസംശ്ലേഷണം ഏറ്റവും കുറവ് നടക്കുന്ന പ്രകാശനിറം?
= മഞ്ഞ. (കൂടുതൽ :ചുവപ്പ്)
15).വസ്തുക്കളെ തുളയ്ക്കാൻ കഴിവുള്ള പ്രകാശരശ്മി?
= ഗാമ.
16).ന്യൂക്ലിയർ ഫിസിക്സിന്റെ പിതാവ്?
= റൂഥർഫോഡ്.
17).കള്ളനോട്ടിലെ മായം കണ്ടെത്താൻ ഉപയോഗിക്കുന്ന പ്രകാശരശ്മി?
= അൾട്രാവയലറ്റ്.
18).ഇന്ത്യയിലെ വൈദ്യുതി ഉത്പാദനത്തിന്റെ 70% _____?
= താപവൈദ്യുതി.
19).പ്രകാശത്തിന്റെ വേഗത ആദ്യം കൃത്യമായി അളന്നത്?
=ആൽബർട്ട് A. മൈക്കിൾസൺ.
20).ആക്കത്തിന്റെ യൂണിറ്റ്?
= kgm/s
21). CFL ലാമ്പിന്റെ ആയുസ്സ്?
= 5000 മണിക്കൂർ.
22). പെയിന്റിൽ അടങ്ങിയ അടിസ്ഥാന വർണ്ണങ്ങൾ?
= Red,Blue,Yellow.
23).മിന്നലിനെ പറ്റിയുള്ള പഠനം?
= ഫുൾ മിനോൾജി.
24). സൂര്യപ്രകാശത്തെ നേരിട്ട് വൈദ്യുതിയാക്കി മാറ്റുന്ന സാങ്കേതികവിദ്യ?
=ഫോട്ടോ വോൾട്ടായിക്.
25). മനുഷ്യശബ്ദം എത്ര ഡെസിബൽ?
= 60-65.
26).നിഴലുകൾ ഉണ്ടാകാൻ കാരണമായ പ്രതിഭാസം?
= Diffraction (വിഭംഗനം).
27). സോളാർസെൽ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പദാർത്ഥം?
= സിലിക്കൺ.
28).താപത്തെ കുറിച്ചുള്ള പഠനം?
=തെർമ്മോ ഡൈനാമിക്സ്.
29).ടി വി റിമോട്ടിലെ പ്രകാശകിരണം?
= ഇൻഫ്രാറെഡ്.
30). റേഡിയോ ആക്ടീവ് തരംഗങ്ങൾ പുറപ്പെടുവിക്കുന്ന ഗ്രഹം?
= വ്യാഴം.
31). ലെൻസ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഗ്ലാസ്?
= ഫ്ലിന്റ് ഗ്ലാസ്.
32). ബോലോമീറ്റർ എന്തളക്കാൻ ഉപയോഗിക്കുന്നു?
= റേഡിയന്റ് ഊർജ്ജം.
33).വളരെ താഴ്ന്ന ഊഷ്മാവ് അളക്കാനുള്ള ഉപകരണം?
= ക്രയോമീറ്റർ.
34).ജലം ഏറ്റവും കൂടുതൽ ആഗിരണം ചെയ്യുന്ന നിറം
= ചുവപ്പ്.
35).ട്യൂബ് ലൈറ്റിന്റെ വോൾട്ടത എത്ര?
= 40 wts.
36).പദാർത്ഥങ്ങളുടെ കാഠിന്യം അളക്കാനുപയോഗിക്കുന്ന ഉപകരണം?
= മോഹ്സ് സ്കെയിൽ.
37).ഖര പദാര്‍ത്ഥങ്ങളില്‍ താപം പ്രസരിക്കുന്ന രീതി?
=ചാലനം
38). കപ്പല്‍ ജലത്തില്‍ പൊങ്ങിക്കിടക്കാന്‍ കാരണമായ ബലം?
= പ്ലവക്ഷമബലം.
39).ഏറ്റവും കൂടുതല് വിസരണത്തിനു വിധേയമാകുന്ന നിറം?
=വയലറ്റ്
40). ഗാര്‍ഹിക സര്‍ക്യുട്ട്കളിലെ എര്‍ത്ത് വയറിന്റെ നിറം?
=പച്ച
41).S.I യൂണിറ്റ് എന്നാൽ?
= System International.
42).മർദ്ദത്തിന്റെ S.I യൂണിറ്റ് എന്ത്?
= Hecto Pascal or മില്ലിബാർ
43).അൾട്രാസോണിക് തരംഗമുപയോഗിച്ച്വഴിതടസങ്ങൾ തിരിച്ചറിയുന്ന പ്രതിഭാസം?
= Echolocation.
44).ഫൈബർ ഒപറ്റിക്സിന്റെ പിതാവ്?
= നരീന്ദർ സിങ് കപാനി.
45).ഒരു പദാർത്ഥത്തിന്റെ അളവിന്റെ യൂണിറ്റ്?
= മോൾ.
46).താപം ഒരു ഊർജ്ജമാണെന്ന് കണ്ടെത്തിയതാര്?
= ജെയിംസ് പ്രസ് കോട്ട് ജൂൾ.
47).ദീർഘനാളത്തെ അന്തരീക്ഷമർദ്ദം സ്വയം രേഖപ്പെടുത്തുന്ന ഉപകരണം?
= ബാരോഗ്രാഫ്.
48).അന്തരീക്ഷത്തിലെ ചൂട് ഏറ്റവും ഉയർന്ന നിലയിൽ എത്തുന്ന സമയം?
= ഉച്ച കഴിഞ്ഞ് 2 മണി.
49).വായുവിൽ പ്രതിധ്വനി കേൾക്കാനുള്ള പ്രതിപതനതലത്തിന്റെ മിനിമം ദൂരം?
= 17 മീറ്റർ.
50).ഐസ് ഉരുകുന്ന താപനില?
= O ഡിഗ്രി സെൽഷ്യസ്.