✅ 1956 നവംബർ 1
® കേരള ഹൈക്കോടതിയുടെ ആസ്ഥാനം
✅ എർണാകുളം
® കേരള ഹൈക്കോടതിയുടെ അധികാര പരിധിയിൽ വരുന്ന കേന്ദ്ര ഭരണ പ്രദേശം
✅ ലക്ഷദ്വീപ്
® കേരള ഹൈക്കോടതിയുടെ കീഴിലുള്ള ജില്ലകൾ എത്ര?
✅ 15
® കേരള ഹൈക്കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ് ?
✅ കെ.ടി.കോശി
® കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായ ആദ്യ വനിത
✅ സുജാതാ v മനോഹർ
® കേരള ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായ ആദ്യ മലയാളി വനിത?
✅ കെ.കെ ഉഷ
® കേരള ഹൈക്കോടതിയിലെ ആദ്യ വനിത ജഡ്ജി ?
✅ അന്നാ ചാണ്ടി
® ഇന്ത്യയിലെ ആദ്യ വനിത മജിസ്ട്രേട്ട്
✅ ഓമന കുഞ്ഞമ്മ
® കേരള ഹൈക്കോടതിയിൽ നിന്നും രാജിവച്ച ആദ്യ ജഡ്ജി
✅ വി.ഗിരി