പ്രധാനപ്പെട്ട ആർട്ടിക്കിളുകൾ
🏮 അർട്ടിക്കിൾ 14 - അവസര സമത്വത്തെ പാദിക്കുന്നു.
🏮 ആർട്ടിക്കിൾ 19 - അറ് അടിസ്ഥാന സ്വാതന്ത്ര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു.
🏮 ആർട്ടിക്കിൾ 21 - ജീവനും വ്യക്തി സ്വാതന്ത്രി ത്തിനുമുള്ളഅവകാശം
🏮 ആർട്ടിക്കിൾ 24 - ബാലവേല നിരോധനം
🏮 ആർട്ടിക്കിൾ 25 - മതസ്വാതന്ത്ര്യം
🏮 ആർട്ടിക്കിൾ 31 - സ്വത്തവകാശം (300 (A) - Legal right)
🏮 ആർട്ടിക്കിൾ 32 - ഭരണഘടനാ പ്രതിവിധിക്കുള്ള അവകാശം
🏮 ഈ ആർട്ടിക്കിളിനെയാണ് അംബേദ്കർ ഭരണഘടനയുടെ ആത്മാവും ഹൃദയവും എന്ന് വിശേഷിപ്പിച്ചത്
🏮 ആർട്ടിക്കിൾ 40 - പഞ്ചായത്തുകളുടെ രൂപീകരണം
🏮 ആർട്ടിക്കിൾ 123 - ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള രാഷ്ട്രപതിയുടെ അധികാരം
🏮 ആർട്ടിക്കിൾ 213 - ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള ഗവർണറുടെ അധികാരം
🏮 ആർട്ടിക്കിൾ 280 - ധനകാര്യ കമ്മീഷൻ
🏮 ആർട്ടിക്കിൾ 324 - ഇലക്ഷൻ കമ്മീഷൻ
🏮 ആർട്ടിക്കിൾ 368 - ഭരണഘടനാ ഭേദഗതി
🏮 ആർട്ടിക്കിൾ 370 - ജമ്മു കാശ്മീരിനുള്ള പ്രത്യക പദവി
SURE SHOTS ONLY
🔵 1 .ആർട്ടിക്കിൾ ഒന്ന് അനുസരിച്ചു് ഇന്ത്യ ഒരു........ ആണ് ?
A. ജനാധിപത്യ രാഷ്ട്രം
B. യൂണിയൻ ഓഫ് സ്റ്റേറ്റ് സ് ✔✅
C. കോസി ഫെഡറൽ
D. ഭാരതം
🔵 2. 6 വയസുമുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് നിര്ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന ആർട്ടിക്കിൾ / അനുച്ഛേദം ?
A. ആർട്ടിക്കിൾ 24
B. ആർട്ടിക്കിൾ 21A ✔✅
C. ആർട്ടിക്കിൾ 21
D. ആർട്ടിക്കിൾ 4 A
🔵 3 .ന്യൂന പക്ഷ വിഭാഗങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന ഭരണഘടന വകുപ്പ് ?
A. ആർട്ടിക്കിൾ 30
B. ആർട്ടിക്കിൾ 15
C. ആർട്ടിക്കിൾ 29 ✔✅
D. ആർട്ടിക്കിൾ 23
🔵 4 .ഹൈ കോടതി പുറപ്പെടുവിക്കുന്ന റിട്ട് ഏത് അനുച്ഛേദം അനുസരിച്ചു് ?
A. ആർട്ടിക്കിൾ 32
B. ആർട്ടിക്കിൾ 232
C. ആർട്ടിക്കിൾ 30
D. ആർട്ടിക്കിൾ 226 ✔✅
🔵 5 .1976 ലെ 42ആം ഭേദഗതി പ്രകാരം മൗലീക കടമകൾ ഉൾപ്പെടുത്തിയിരിക്കുന്ന ഭാഗം IV. A. എന്നാൽ മൗലിക കടമകളെ പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ?
A. ആർട്ടിക്കിൾ 19
B. ആർട്ടിക്കിൾ 19A
C. ആർട്ടിക്കിൾ 51A ✔✅
D. ആർട്ടിക്കിൾ 51
🔵 6 .ഗ്രാമ പഞ്ചായത്തുകളുടെ രൂപീകരണത്തെ പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ?
A. ആർട്ടിക്കിൾ 40 ✔✅
B. ആർട്ടിക്കിൾ 48
C. ആർട്ടിക്കിൾ 49
D. ആർട്ടിക്കിൾ 46A
🔵 7 .രാജ്യ സഭ രൂപീകൃതമാവാൻ കാരണമായ ഭരണഘടന അനുച്ഛേദം ?
A. ആർട്ടിക്കിൾ 80 ✔✅
B. ആർട്ടിക്കിൾ 72
C. ആർട്ടിക്കിൾ 82
D. ആർട്ടിക്കിൾ 79
🔵 8. മണി ബില്ലിനെ കുറിച്ചു പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം ?
A. ആർട്ടിക്കിൾ 108
B. ആർട്ടിക്കിൾ 110 ✔✅
C. ആർട്ടിക്കിൾ 112
D. ആർട്ടിക്കിൾ 114
🔵 09 .സുപ്രിം കോടതി സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടന വകുപ്പ് ?
A. ആർട്ടിക്കിൾ 147
B. ആർട്ടിക്കിൾ 143
C. ആർട്ടിക്കിൾ 129
D. ആർട്ടിക്കിൾ 124 ✔✅
🔵 10. സാർവത്രിക പ്രായ പൂർത്തി വോട്ടവകാശത്തെക്കുറിക്കുന്ന അനുച്ഛേദം ?
A. ആർട്ടിക്കിൾ 324
B. ആർട്ടിക്കിൾ 325
C. ആർട്ടിക്കിൾ 326 ✔✅
D. ആർട്ടിക്കിൾ 327
🔵11 . ബാലവേല നിരോധനത്തെ കുറിക്കുന്ന ഭരണഘടനാ ഭാഗം ?
A. ആർട്ടിക്കിൾ 24 ✔✅
B. ആർട്ടിക്കിൾ 21
C. ആർട്ടിക്കിൾ 21A
D. ആർട്ടിക്കിൾ 17
🔵12 . ഇപ്പോഴത്തെ CAG(കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ )ശശികാന്ത് ശർമയാണ് എന്നാൽ CAG യെ കുറിക്കുന്ന ഭരണഘടനാ ഭാഗം ?
A. ആർട്ടിക്കിൾ 45
B. ആർട്ടിക്കിൾ 148 ✔✅
C. ആർട്ടിക്കിൾ 65
D. ആർട്ടിക്കിൾ 168
🔵13 . മൗലികാ അവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്ന ഭരണ ഘടന ഭാഗം ?
A. ആർട്ടിക്കിൾ 51A
B. ആർട്ടിക്കിൾ 21A
C. ആർട്ടിക്കിൾ 16
D. ആർട്ടിക്കിൾ 21 ✔✅
🔵14 . ലിസ്റ്റുകളെ കുറിക്കുന്ന ഭരണ ഘടന ഭാഗം ?
A. ആർട്ടിക്കിൾ 246 ✔✅
B. ആർട്ടിക്കിൾ 346
C. ആർട്ടിക്കിൾ 146
D. ആർട്ടിക്കിൾ 352
🔵15 . ബഡ്ജറ്റിനെ കുറിക്കുന്ന അനുച്ഛേദം ?
A. ആർട്ടിക്കിൾ 108
B. ആർട്ടിക്കിൾ 110
C. ആർട്ടിക്കിൾ 112. ✔✅
D. ആർട്ടിക്കിൾ 114