ജനുവരി_31


ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 31 വർഷത്തിലെ 31-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 334 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 335).
.
🌏ചരിത്രസംഭവങ്ങൾ🌏
-------------------------------------
.
👉1504–ഫ്രാൻസ്നേപ്പിൾസ് അരഗോണിനു അടിയറവെച്ചു.
.
👉1929–റഷ്യലിയോൺ ട്രോട്സ്കിയെ നാടുകടത്തി.
.
👉1930– 3 എം സ്കോച്ച് ടേപ്പ് ഉല്പ്പാദനമാരംഭിച്ചു.
👉1950–അമേരിക്കൻപ്രസിഡന്റ് ഹാരി ട്രൂമാൻ ഹൈഡ്രജൻ ബോംബ് നിർമ്മിക്കാനുള്ള ഉദ്ദേശം വെളിപ്പെടുത്തി.
.
👉1958– ജെയിംസ് വാൻ അലൻ ഭൂമിയുടെവാൻ അലൻ വികിരണ ബെൽറ്റ്കണ്ടെത്തി.
👉1995– സമ്പദ്‌വ്യവസ്ഥ സ്ഥിരതയുള്ളതാക്കാൻ ബിൽ ക്ലിന്റൺ മെക്സിക്കോയ്ക്ക് 20 ബില്ല്യൻ ഡോളർ ധനസഹായം പ്രഖ്യാപിച്ചു.