ഭാഷകൾ



🈵 ഇന്ത്യയിലെ ഔദ്യോഗിക ഭാഷ - ഹിന്ദി
🈵 ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ - ഹിന്ദി
🈵 ദരാവിഡ ഭാഷകളിൽ ഏറ്റവും പഴക്കമുള്ള ഭാഷ - തമിഴ്

🈵 ഏറ്റവും കൂടുതലാളുകൾ സംസാരിക്കുന്ന ദ്രാവിഡ ഭാഷ - തെലുങ്ക്

🈵 ഇന്ത്യയിലെ ക്ലാസിക് ഭാഷകൾ - *സംസ്കൃതം, തമിഴ്, സംസ്‌കൃതം, തെലുങ്ക്, കന്നട, മലയാളം, ഒഡിസ്സി

🈵 ഇന്ത്യയിൽ ആദ്യമായി ക്ലാസിക്കൽ പദവി ലഭിച്ച ഭാഷ - തമിഴ്

🈵 പാകിസ്ഥാന്റെ ഔദ്യോഗിക ഭാഷ - ഉറുദു

🈵 'പട്ടാള ക്യാമ്പുകളിലെയും രാജസദ സുകളിലെയും ഭാഷ 'എന്നറിയപ്പെട്ടത് - ഉറുദു

🈵 ഉറുദു ഭാഷയുടെ പിതാവ് - ​അമീർ ഖുസ്രു​

🈵 ഭാരതത്തിലെ പ്രാചീന ലിപി - ​ബ്രാഹ്മി​

🈵 മാലദ്വീപിന്റെ ഔദ്യോഗിക ഭാഷ - ​ദ്വിവേഹി​

🈵 ഒരു ക്യത്രിമ ഭാഷയുടെ പേര് -  ​എസ്പെരാന്റോ​

🈵 ലോകത്ത് ഏറ്റവും അധികം ആളുകൾ സംസാരിക്കുന്ന ഭാഷ - മന്റാരിൻ (ചൈനീസ്)

🈵 ദരാവിഡ ഗോത്രത്തിൽ ഉൾപ്പെട്ട ഭാഷകൾ -    മലയാളം, തമിഴ്, കന്നട, തെലുങ്ക്,

🈵 ഗൗഡസാരസ്വത ബ്രാഹ്മണരുടെ മാതൃഭാഷ - കൊങ്കിണി

🈵 സംസ്ക്യത ഗ്രന്ഥങ്ങൾ എഴുതാൻ  ഉപയോഗിച്ച ലിപി - ​ആര്യ എഴുത്ത്​