🛑 മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി
🛑 പുനരുജ്ജീവന ശക്തിയുള്ള ഏക അവയവം
🛑 ഏറ്റവും കൂടുതൽ ഇരുമ്പ് സംഭരിക്കുന്ന അവയവം
🛑 നിർമാണം : യൂറിയ, പിത്തരസം
👉 പിത്തരസം കൊഴുപ്പിന്റെ ദഹനത്തിന് സഹായിക്കുന്നു
👉 പിത്തരസത്തിലെ വർണ്ണ വസ്തുക്കൾ *ബിലിറൂബിൻ, ബിലിവെർഡിൻ*
🛑 കരളിനെ ബാധിക്കുന്ന രോഗങ്ങൾ
👉 ഹെപ്പട്ടൈറ്റിസ്
👉 മഞ്ഞപിത്തം
👉 സിറോസിസ്
🛑 മനുഷ്യ ശരീരത്തിലെ രാസ നിർമാണ ശാല എന്നറിയപ്പെടുന്ന അവയവമാണ് കരൾ
🛑 കരളിലെ കോശങ്ങൾ തുടർച്ചയായി ജീർണിക്കുന്ന അവസ്ഥ *സിറോസിസ്*
🛑 ഗർഭസ്ഥ ശിശുവിൽ രക്താണുക്കൾ സൃഷ്ടിക്കുന്ന അവയവമാണു കരൾ
🛑 ജീവകം എ കൂടുതൽ സംഭരിച്ചു വെക്കുന്ന അവയവമാണ് കരൾ