നവോത്ഥാന നായകരും അപരനാമങ്ങളും


🔔 നാണുവാശാൻ  ➡ ശ്രീ നാരായണ ഗുരു

🔔 ജഗദ്ഗുരു  ➡ ശ്രീ ശങ്കരാചാര്യർ

🔔 പുലയരാജ  ➡  അയങ്കാളി

🔔  ശിവരാജയോഗി  ➡ തൈക്കാട് അയ്യ

🔔  മുടിചൂടും പെരുമാൾ ➡ വൈകുണ്ഠ സ്വാമികൾ

🔔 മുത്തുക്കുട്ടി  ➡ വൈകുണo സ്വാമികൾ

🔔 കുഞ്ഞൻപ്പിള്ള  ➡  ചട്ടമ്പിസ്വാമികൾ

🔔  ഷൺമുഖദാസൻ  ➡ ചട്ടമ്പിസ്വാമികൾ

🔔 സർവ്വ വിദ്യാധി രാജ ➡ ചട്ടമ്പിസ്വാമികൾ

🔔 ആലത്തുർ സ്വാമി ➡ ബ്രഹമാനന്ദ ശിവയോഗി

🔔  ഭാരത കേസരി ➡ മന്നത്ത് പത്മനാഭൻ

🔔 കേരളൻ ➡ സ്വദേശഭിമാനി രാമകൃഷ്ണപ്പിള്ള

🔔 നടുവത്തമ്മൻ ➡ കുറുമ്പൻ ദൈവത്താൻ

🔔 കവിതിലകൻ  ➡ പണ്ഡിറ്റ് കറുപ്പൻ