പ്രധാന സംഭവങ്ങൾ
1905 - ബംഗാൾ വിഭജനം
1906- മുസ്ലിം ലീഗ് രുപീക്രിതമായ്
1907 - സൂററ്റ് പിളർപ്പ്
1909 - മിന്റോ മോർളി ഭരണ പരിഷ്കാരം
1916 - ഹോം റൂൾ പ്രസ്ഥാനം
1917- ചമ്പാരൻ സത്യാഗ്രഹം
1918 - അഹമ്മദാബാദ് മിൽ സമരം
1919 - ജാലിയൻ വാല ബാഗ്
1920- നിസ്സഹകരണ പ്രസ്ഥാനം
1923 - സ്വരാജ് പാർട്ടി
1927- സൈമൺ കമ്മീഷൻ
1928- ബർദോളി സത്യാഗ്രഹം
1929- പൂർണ്ണ സ്വരാജ്
1930- സിവിൽ നിയമ ലംഘനം
1930-32 - വട്ടമേശ സമ്മേ ളനം
1932- കമ്യൂണൽ അവാർഡ്
1940 - ആഗസ്റ്റ് ഓഫർ
1942- ക്രിപ്സ് മിഷൻ
1946- കാബിനറ്റ് മിഷൻ