🔰എത്ര അന്തർദേശീയ വിമാനത്താവളങ്ങളാണ് കേരളത്തിലുള്ളത്?
➖മൂന്ന്
🔰കേരളത്തിലെ ആദ്യത്തെ അന്തർദേശീയ വിമാനത്താവളം?
➖തിരുവനന്തപുരം
🔰തിരുവനന്തപുരം വിമാനത്താവളം നിലവിൽ വന്നതെന്ന്?
➖1991 ജനുവരി 1
🔰ഇന്ത്യയിൽ വൻകിട നഗരമല്ലാത്ത പ്രദേശത്ത് നിലവിൽ വന്ന ആദ്യ അന്താരാഷ്ട്ര വിമാനത്താവളം?
➖തിരുവനന്തപുരം
🔰സ്വകാര്യ മേഖലയുടെ പങ്കാളിത്വത്തോടെ നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം?
➖നെടുമ്പാശേരി (കൊച്ചി)
🔰നെടുമ്പാശേരി വിമാനത്താവളം ഉദ്ഘാടനം ചെയ്ത വർഷം?
➖1999 മെയ് 25
🔰ലോകത്തിലെ ആദ്യ സമ്പൂർണ സൗരോർജ്ജ വിമാനത്താവളം?
➖നെടുമ്പാശേരി
🔰കേരളത്തിലെ മൂന്നാമത്തെ അന്തർദേശീയ വിമാനത്താവളമായ കരിപ്പൂർ ഏത് ജില്ലയിലാണ്?
➖മലപ്പുറം
🔰കരിപ്പൂർ വിമാനത്താവളത്തിന് അന്തർദേശീയ പദവി ലഭിച്ച വർഷം?
➖2006
🔰രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ്?
➖ഹൈദരാബാദ്
🔰ശ്രീ സത്യസായി വിമാനത്താവളം എവിടെയാണ്?
➖പുട്ടപർത്തി
🔰സീറോ വിമാനത്താവളം ഏത് സംസ്ഥാനത്താണ്?
➖അരുണാചൽ പ്രദേശ്
🔰ഗോപിനാഥ് ബർദോളി വിമാനത്താവളം എവിടെയാണ്?
➖ഗുവാഹത്തി
🔰ലോക് നായക് ജയപ്രകാശ് നാരായൺ വിമാനത്താവളം എവിടെയാണ്?
➖പാറ്റ്ന (ബിഹാർ)
🔰സ്വാമി വിവേകാനന്ദ വിമാനത്താവളം എവിടെ?
➖റായ്പൂർ (ചത്തിസ്ഖണ്ഡ്)
🔰ഇന്ദിരാഗാന്ധി വിമാനത്താവളം എവിടെയാണ്?
➖ന്യൂഡൽഹി
🔰സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ്?
➖അഹമ്മദാബാദ് (ഗുജറാത്ത്)
🔰കുഷോക് ബാക്കുല റിംപോച്ചെ വിമാനത്താവളം എവിടെ?
➖ജമ്മു കാശ്മീർ
🔰ബിർസാ മുണ്ട വിമാനത്താവളം എവിടെ?
➖റാഞ്ചി (ജാർഖണ്ഡ്)
🔰കെംപ ഗൗഡ വിമാനത്താവളം എവിടെ?
➖ബംഗലൂരു
🔰ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം എവിടെ?
➖മുംബൈ
🔰നേതാജി സുഭാഷ് ചന്ദ്ര ബോസ് വിമാനത്താവളം എവിടെ?
➖കൊൽക്കൊത്ത
🔰ലാൽ ബഹദൂർ ശാസ്ത്രി വിമാനത്താവളം എവിടെ?
➖വാരണാസി
🔰ഡോ.ബാബാ സാഹിബ് അംബേദ്കർ വിമാനത്താവളം എവിടെ?
➖നാഗ്പൂർ (മഹാരാഷ്ട്ര)