ത്രിപുര


ത്രിപുര എന്ന വാക്കിനർത്ഥം മൂന്ന് നഗരങ്ങളിൽ എന്നാണ്
.
ഉജ്ജയന്ത കൊട്ടാരം സ്ഥിതി ചെയ്യുന്നത് ത്രിപുരയിൽ ആണ്
.
ഉനകോടി തീർത്ഥാടന കേന്ദ്രം സ്ഥിതിചെയ്യുന്നത് ത്രിപുരയില്‍
.
ത്രിപുര സുന്ദരി ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഉദയ്പൂര്‍ (ത്രിപുര)
.
ഗോത്രവർഗക്കാരുടെ മുള കൊണ്ടുള്ള വീട് അറിയപ്പെടുന്ന പേര് – ടോങ്
.
ബരാമതി കൊടുമുടി സ്ഥിതിചെയ്യുന്ന സംസ്ഥാനം – ത്രിപുര
.
മൂന്നു വശവും ബംഗ്ലാദേശിന് ചുറ്റപ്പെട്ട സംസ്ഥാനം – ത്രിപുര
.
ത്രിപുരയിലെ കുപ്രസിദ്ധമായ തീവ്രവാദി സംഘടനയാണ് – നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ത്രിപുര
.
ഇന്ത്യയിലെ അവസാനത്തെ (ഇരുപത്തിനാലാമത്തെ) ഹൈക്കോടതി – ത്രിപുര ഹൈക്കോടതി.