▶ടെന്നിസിന്റെ ജന്മനാട്: ഫ്രാൻസ്
▶ടെന്നിസ് പന്തിന്റെ ഭാരം: 57gm.
▶ടെന്നിസ് കോർട്ടിന്റെ നീളം:78 അടി(വീതി 27അടി).
▶വനിതാവിഭാഗം ചാമ്പ്യൻഷിപ്പ്:
▶പുരുഷവിഭാഗം:ഡേവ
🔴ഓരോ വർഷവും നടകുന്ന Tennis മാച്ചുകൾ ക്രമത്തിൽ⬇
🔵1. ആസ്ട്രേല്യൻ ഓപൺ.
▶വർഷമാദ്യം തുടങ്ങുന്നത്.
▶Flinters Park ൽ വച്ച് നടകുന്നു.
▶പുരുഷജേതാവിന് 'Norman brooks Cup' ഉം,വനിതാജേതാവിന ് 'Dafne Cup' ഉം സമ്മാനിക്കുന്നു .
▶വർഷമാദ്യം തുടങ്ങുന്നത്.
▶Flinters Park ൽ വച്ച് നടകുന്നു.
▶പുരുഷജേതാവിന് 'Norman brooks Cup' ഉം,വനിതാജേതാവിന
🔵2.ഫ്രഞ്ച് ഓപൺ.
▶കളിമൺമൈതാനത്ത് (റോളണ്ട് ഗാരോസ്) നടക്കുന്ന മാച്ച്.
▶കളിമൺമൈതാനത്ത് (റോളണ്ട് ഗാരോസ്) നടക്കുന്ന മാച്ച്.
🔵3. വിംബിൾഡൺ.
▶ഏറ്റവും പഴയ Tennis Tournament(1877 )
▶പുൽമൈതാനത്ത് നടക്കുന്ന Match.
▶ഇംഗ്ലണ്ടിലെ Centre Court ൽ വച്ച് ഇത് നടക്കുന്നു.( പരസ്യരഹിത കളിസ്ഥലം)
▶വനിതാജേതാവിന് 'Venus Rose Water Dish Cup' ലഭിക്കുന്നു.
▶ഏറ്റവും പഴയ Tennis Tournament(1877
▶പുൽമൈതാനത്ത് നടക്കുന്ന Match.
▶ഇംഗ്ലണ്ടിലെ Centre Court ൽ വച്ച് ഇത് നടക്കുന്നു.( പരസ്യരഹിത കളിസ്ഥലം)
▶വനിതാജേതാവിന് 'Venus Rose Water Dish Cup' ലഭിക്കുന്നു.
🔵4. യു.എസ്.ഓപൺ.
▶വർഷാവസാനം നടക്കുന്ന മാച്ച്.
▶ഏറ്റവും കൂടുതൽ സമ്മാനതുകയുള്ള ടൂർണമെന്റ്.
▶ആർതർ ആഷെ സ്റ്റേഡിയത്തിലെ ഫ്ലഷിംഗ് മെഡോസിൽ വച്ച് നടക്കുന്നു.
▶വർഷാവസാനം നടക്കുന്ന മാച്ച്.
▶ഏറ്റവും കൂടുതൽ സമ്മാനതുകയുള്ള ടൂർണമെന്റ്.
▶ആർതർ ആഷെ സ്റ്റേഡിയത്തിലെ
🔷2016ലെ Tennis winners⬇
🔵Australian Open
Men: നൊവാക് ദ്യോകോവിച്ച്
Women:ആഞ്ചലിക കെർബർ
Men: നൊവാക് ദ്യോകോവിച്ച്
Women:ആഞ്ചലിക കെർബർ
🔵French Open
Men: നൊവാക് ദ്യോകോവിച്ച്
Women: ഗാർബൻ മഗരുസി
Men: നൊവാക് ദ്യോകോവിച്ച്
Women: ഗാർബൻ മഗരുസി
🔵Wimbildon
Men :ആൻഡി മറെ
Women: സെറീന വില്യംസ്
Men :ആൻഡി മറെ
Women: സെറീന വില്യംസ്
🔵U.S.Open
Men :വാവ്റിങ്ക
Women:ആഞ്ജലിക കെർബർ
Men :വാവ്റിങ്ക
Women:ആഞ്ജലിക കെർബർ