1. *ത്രികോണം (Triangle)
3കോണുകളുടെ അളവുകളുടെ തുക180°
ചുറ്റളവ് = a + b + c
ആകെ,വിസ്തീ'ണം=√s(s-a)(s-b)(s-c)
S = a+b+c/2
2 അളവുകൾ മാത്രമായാൽ വിസ്.= ½xbh.
───────────────
────────────────────
2. സമഭുജ ത്രികോണം.
ചുറ്റളവ് = 3a
വിസ്തീ'ണം = √3/ 4 × a²
√3 = 1.732
───────────────
────────────────────
3. ചതുരം(Rectangle)
ചുറ്റളവ് = 2(നീളം+വീതി)
വിസ്തീ'ണം = നീളം x വീതി
വികർണങ്ങളുടെ നീളം = √നീളം²+വീതി²
───────────────
────────────────────
4. സമചതുരം(Square)
ചുറ്റളവ് = 4a
വിസ്തീ'ണം = a²
വികർണങ്ങളുടെ നീളം = √2a
───────────────
────────────────────
5. സാമാന്ത രികം (Parallogram)
ചുറ്റളവ് = 2 (a+b)
വിസ്തീ'ണം = axh
───────────────
────────────────────
6. ലംബകം(Trapezium)
ചുറ്റളവ് = Sum of Total Sides.
വിസ്തീ'ണം =½(a+b)h
───────────────
────────────────────
7. വൃത്തം (Circle)
ചുറ്റളവ് = 2πr
വിസ്തീ'ണം = πr²
───────────────
────────────────────
8. വൃത്തസ്തൂപിക (Cone)
വ്യാപ്തം = ⅓πr²h
ഉപരിതലവിസ്തീ'ണം =πr (1+r)
───────────────
───────────────────
9. വൃത്തസ്തംഭം(Cylinder)
വ്യാപ്തം=πr²h
ഉപരിതലവിസ്തീ'ണം = 2πr (h+r)
───────────────
────────────────────
10. ഗോളം (Sphere).
വ്യാപ്തം = ⁴⁄₃πr³
ഉപരിതലവിസ്തീ'ണം = 4 πr²
───────────────
────────────────────
11. അർദ്ധഗോളം (Hemisphere)
വ്യാപ്തം = ²⁄₃ πr³
ഉപരിതലവിസ്തീ'ണം = 3 πr²
───────────────
───────────────────
12. ചതുരക്കട്ട (Cuboid)
വ്യാപ്തം = നീളംxവീതിx ഉയരം
ഉപരിതലവിസ്തീ'ണം = 2(നീ.xവീ.+വീ.xഉ.+നീ.xഉ.)
വികർണം =√നീളം²+വീതി²+ഉയരം²
───────────────
────────────────────
13. സമചതുരക്കട്ട (Cube)
a വശമായ ക്യൂബുകൾ:
വ്യാപ്തം =a³
ഉപരിതലവിസ്തീ'ണം = 6a²
a പാദമായ ക്യൂബുകൾ:
വ്യാപ്തം = a²h
ഉപരിതലവിസ്തീ'ണം = 2a²+4ah