🔹3 Concord നിയമങ്ങളിലൂടെ ഓരോന്നിന്റെയും Ans. കാണാം;
🔲1. രണ്ട് Singalar Subjects 'and' ചേർന്ന് വന്നാൽ Answer Plural ആകും. "എന്നാൽ 2 Subjectനും മുൻപിൽ article വരാൻ പാടില്ല.
Eg:
🔹Mohan and Madhu........ friends.
(a)are (b)is (c)was (d)has
Ans: A.
🔹One and Two.......Three
.
(a)is (b)are (c)was (d)have
Ans: B.
🔹Slow and steady..........the race.
(a)won (b)win (c)wins (d)have win
Ans: C.
🔲2. രണ്ട് Singalar Subjects 'and' ചേർന്ന് വരികയും, രണ്ട് Subject ന്റെയും മുൻപിൽ Article വന്നാൽ, Answer Plural ആകും.
Eg:
🔹My neighbour and my friend.........
businessmen.
(a)is (b)was (c)has (d)are
Ans: D.
🔹The poet and the dramatist...........dead.
(a)is (b)are (c)has (d)have
Ans: B
🔹The President and the Treasurer......... attend the meeting.
(a)has not (b)have not (c)is not(d)was not
Ans: B.
🔲3. രണ്ട് Singalar Subjects 'and' ചേർന്ന് വന്നാൽ, 2 Subjectഉം ഒരേ ആശയം/ഒരേ വ്യക്തി/ഒരേ വസ്തു എന്നിവ ഉദ്ദേശിച്ചാൽ or ഒരു Subjectന്റെ മാത്രം മുൻപിൽ article വന്നാൽ Answer Singular ആകും.
Eg:
🔹The Poet and Novelist.......
...dead.
(a)are (b)were (c)had (d)is
Ans: D.
🔹My neighbour and friend........ businessmen.
(a)were (b)are (c)have been (d)is
Ans: D.
🔹The President and Treasurer.........not attend the meeting.
(a)has (b)are (c)were (d)none of these
Ans: A.