ദേശീയ കായിക വിനോദങ്ങൾ



■അമേരിക്ക ↔️ ബേസ് ബോൾ
■അഫ്ഗാനിസ്താൻ ↔️ ബുസ്കാശി
■ഓസ്‌ട്രേലിയ ↔️ ക്രിക്കറ്റ്
■ഇൻഡോനേഷ്യ ↔️ ബാഡ്മിന്റൺ
■ഇന്ത്യ ↔️ ഹോക്കി
■കാനഡ ↔️ ഐസ് ഹോക്കി
■ചൈന ↔️ ടേബിൾ ടെന്നീസ്
■സ്പെയിൻ ↔️ കാളപ്പോര്
■സ്കോട്ട് ലാൻഡ് ↔️ റഗ്ബി
■ന്യൂസിലാൻഡ് ↔️ റഗ്ബി
■പാകിസ്‌താൻ ↔️ ഹോക്കി
■ശ്രീലങ്ക ↔️ വോളിബോൾ
■ഭൂട്ടാൻ ↔️ അമ്പെയിത്
■റഷ്യ ↔️ ചെസ്സ്
■ബ്രസിൽ ↔️ ഫുട്ബോൾ
■ബംഗ്ലാദേശ് ↔️ കബഡി
■ക്യൂബ ↔️ ബേസ് ബോൾ
■ഇറാൻ ↔️ ഗുസ്തി
■ഇംഗ്ലണ്ട് ↔️ ക്രിക്കറ്റ്, ഫുട്ബോൾ