A) നാമം.
───────
"ദ്രവ്യത്തിന്റെ






= വസ്തുക്കളൂടെ പേരായ ശബ്ദത്തിന് ദ്രവ്യനാമം എന്നു പറയുന്നു.
ഉദാ:- മല, കൃഷ്ണൻ, താജ്മഹൽ.
ദ്രവ്യനാമവും 4 വിധമുണ്ട്
⬇


ഒരു പ്രത്യേക വ്യക്തിയേയോ,പ്ര
ഉദാ:- രാമൻ, കൃഷ്ണൻ, രാധ, രാജു, ഭാരതപ്പുഴ, ആനമുടി.

= ഒരേയിനത്തിൽപ്പെ
ഉദാ:- പുഴ, നദി, മൃഗം, മനുഷ്യൻ.

= ഒരു വ്യക്തിയായോ ജാതിയായോ സമൂഹമായോ തരം തിരിക്കാനാവാത്ത
ഉദാ:-വെയിൽ, മഴ, ഇരുട്ട്.

= ഒരു കൂട്ടത്തെക്കുറി

= "നിറത്തേയോ തരത്തേയോ സ്വഭാവത്തേയോ കുറിക്കുന്ന നാമമാണ് ഗുണനാമം."
ഉദാ:- വെളുപ്പ്, കറുപ്പ്, മിടുക്കൻ, സുന്ദരി.

=" ഒരു ക്രിയയിൽ നിന്നും ഉണ്ടാകുന്ന നാമമാണ് ക്രിയാനാമം. അഥവാ ക്രിയയുടെ പേരാണ് ക്രിയാനാമം."
ഉദാ:- ഓട്ടം, ചാട്ടം, ചിരി, കരച്ചിൽ, നടത്തം.

= സർവ്വനാമം 3 വിധമുണ്ട്


ഉദാ:- ഞാൻ, നമ്മൾ, തൻ, എൻ

= കേൾക്കുന്ന ആളിനു പകരം നിൽക്കുന്ന ശബ്ദം.
ഉദാ:- നീ , നിങ്ങൾ, താൻ.

=ആരെപ്പറ്റിപ്പറ
ഉദാ:- അവർ, അവൾ, അവർ
B) പ്രകാരം.
─────────
"ധാതു അതിന്റെ അർത്ഥത്തെ പ്രകാശിപ്പിക്കു ന്ന രീതിയാണ് പ്രകാരം." പറയുന്ന ആളിന്റെ മനോഭാവം പ്രകടമാക്കാൻ പ്രകാരം പ്രയോജനപ്പെടുന് നു.
─────────
"ധാതു അതിന്റെ അർത്ഥത്തെ പ്രകാശിപ്പിക്കു
പ്രകാരം 6 വിധമുണ്ട്
⬇


ഉദാ: കൊടുത്തു, കൊടുക്കും, കൊടുക്കുന്നു

ഉദാ: അയാൾ ഇവിടെ വരട്ടെ.

ഉദാ: നിങ്ങൾ പോകണം, നാളെ വരണം.

ഉദാ:തരാം, പറയാം, ചെയ്യാം

ഉദാ: അങ്ങ് വിജയിക്കട്ടെ.

അർത്ഥത്തിൽ വരുന്ന പ്രകാരം
ഉദാ: എന്നെ രക്ഷിക്കണമേ