ജീവികൾ


▶നീല രക്തമുള്ളവ: മൊളസ്കുകൾ.
▶പച്ച രക്തമുള്ളവ: അനലിഡുകൾ.
▶കടലിൽ മുങ്ങി മരിക്കുന്ന ജീവി: ലെമിങ്.
▶ശബ്ദമുണ്ടാക്കാത്തതും,ഏറ്റവുംവലിയ ഹൃദയമുള്ളതുമായ ജീവി: ജിറാഫ്.
▶നിന്ന് കൊണ്ട് ഉറങ്ങുന്ന ജീവി: സീബ്ര.
▶മൂക്കിൽ പല്ലുള്ളത്: മുതല.
▶'ബാസഞ്ചികൾ' എന്നറിയപ്പെടുന്നത്: കുരയ്ക്കാത്ത പട്ടികൾ.
▶താപവ്യത്യാസം അറിഞ്ഞ് ഇര തേടുന്ന ജീവി: പാമ്പ്.
▶ചെരുപ്പിന്റെ ആകൃതിയുള്ളത്: പാരമീസിയം.
▶കാട്ടിലെ തോട്ടി: കഴുതപ്പുലി.
▶അർബുദത്തിന്റെ പ്രതീകം: ഞണ്ട്.
▶നീന്തുമ്പോൾ ഉറങ്ങുന്നത്: നീലതിമിംഗലം