100 രൂപയ്ക്ക് ഒരു മാസം 1.50രൂപ പലിശയാണ്. പലിശ നിരക്ക് എത്ര?
100 രൂപയ്ക്ക് 1 മാസം=1.50 /-
100 രൂപയ്ക്ക് 12 മാസം= 12 x 1.5 =18 രൂപ.
പലിശനിരക്ക് = 18%.
─────────────── ────────
2).ഒരു സ്കൂളിലെ 150 വിദ്യാർത്ഥികളെ വരിയായും,നിരയായ ും ഒരേ എണ്ണത്തിൽ നിർത്തിയാൽ എത്ര പേരെ ഒഴിവാക്കേണ്ടി വരും?
100 രൂപയ്ക്ക് 12 മാസം= 12 x 1.5 =18 രൂപ.
പലിശനിരക്ക് = 18%.
───────────────
2).ഒരു സ്കൂളിലെ 150 വിദ്യാർത്ഥികളെ വരിയായും,നിരയായ
150ന് തൊട്ട് താഴെയുള്ള പൂർണ്ണവർഗ്ഗം ആദ്യം കാണുക: 144.
Then = 150-144 = 6 പേർ.
─────────────── ────────
3).12,15,18,27 എന്നീ സംഖ്യകൾ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും വലിയ നാലക്ക സംഖ്യ ഏത്?
Then = 150-144 = 6 പേർ.
───────────────
3).12,15,18,27 എന്നീ സംഖ്യകൾ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും വലിയ നാലക്ക സംഖ്യ ഏത്?
ലസാഗു:12,15,18, 27= 540.
ലസാഗു ക്രിയയിലെ ഹരണഫലങ്ങൾ തമ്മിൽ കൂട്ടുക:2+2+3+3 +3+5 =18.
Then, 540x18 = 9720.
─────────────── ────────
4).ഒരു പരീക്ഷയിൽ ഹിമയ്ക്ക്, പ്രേമയേക്കാൾ മാർക്കുണ്ട്.എന് നാൽ റംലയുടെ അത്ര മാർക്കില്ല. സുജയ്ക്ക് മിനിയുടെ അത്ര മാർക്കില്ലെങ്കി ലും, റംലയെയും ഷീജയെയും അവൾ പിന്നിലാക്കി.ഏറ ്റവും കൂടുതൽ മാർക്ക് ആർക്ക്?
ലസാഗു ക്രിയയിലെ ഹരണഫലങ്ങൾ തമ്മിൽ കൂട്ടുക:2+2+3+3
Then, 540x18 = 9720.
───────────────
4).ഒരു പരീക്ഷയിൽ ഹിമയ്ക്ക്, പ്രേമയേക്കാൾ മാർക്കുണ്ട്.എന്
ഗ്രാഫ് വരച്ച് എളുപ്പം ഇത് കാണാം:
HIMA. ━━━━━━━━━━
PREMA. ━━━━━━
RAMLA. ━━━━━━━━━━━━━
SUJA. ━━━━━━━━━━━━━━━ ━━
MINI. ━━━━━━━━━━━━━━━ ━━━━━
SHEEJA. ━━━━━━━━━━━━━
ans=Mini.
─────────────── ────────
5).ഒരു ചതുരത്തിന്റെ നീളം 30%, വീതി 20% ഇങ്ങനെ വർദ്ധിപ്പിച്ചു. വിസ്തീർണം എത്ര ശതമാനം കൂടും?
HIMA. ━━━━━━━━━━
PREMA. ━━━━━━
RAMLA. ━━━━━━━━━━━━━
SUJA. ━━━━━━━━━━━━━━━
MINI. ━━━━━━━━━━━━━━━
SHEEJA. ━━━━━━━━━━━━━
ans=Mini.
───────────────
5).ഒരു ചതുരത്തിന്റെ നീളം 30%, വീതി 20% ഇങ്ങനെ വർദ്ധിപ്പിച്ചു.
equation= a+b+ ab/100%
=30+20+ 600/10%
=50+6 = 56% കൂടും.
─────────────── ────────
6).1/5 ന്റെ 1/5% എത്ര?
=30+20+ 600/10%
=50+6 = 56% കൂടും.
───────────────
6).1/5 ന്റെ 1/5% എത്ര?
ആദ്യം 1/5% = 1/5 /100 = 1/5x1/100
= 1/500.
1/5 ന്റെ 1/5% = 1/5x1/500
:ans 1/2500
─────────────── ────────
7). A ഒരു ജോലിയുടെ 1/6 ഭാഗം 5 ദിവസം കൊണ്ട് ചെയ്യും.B ആ ജോലിയുടെ 2/5 ഭാഗം 8 ദിവസം കൊണ്ട് ചെയ്യും. രണ്ട് പേരും ചേർന്ന് ആ ജോലി എത്ര ദിവസം കൊണ്ട് തീർക്കും?
= 1/500.
1/5 ന്റെ 1/5% = 1/5x1/500
:ans 1/2500
───────────────
7). A ഒരു ജോലിയുടെ 1/6 ഭാഗം 5 ദിവസം കൊണ്ട് ചെയ്യും.B ആ ജോലിയുടെ 2/5 ഭാഗം 8 ദിവസം കൊണ്ട് ചെയ്യും. രണ്ട് പേരും ചേർന്ന് ആ ജോലി എത്ര ദിവസം കൊണ്ട് തീർക്കും?
Aയ്ക്ക് 1/6 ഭാഗം ചെയ്യാൻ = 6/1x5 = 30.
Bക്ക് 2/5 ഭാഗം ചെയ്യാൻ = 5/2x8 = 20.
രണ്ട് പേരും കൂടി = 30x20/30+20
= 12 ദിവസം.
─────────────── ────────
8). 1÷2÷3÷4 =?
Bക്ക് 2/5 ഭാഗം ചെയ്യാൻ = 5/2x8 = 20.
രണ്ട് പേരും കൂടി = 30x20/30+20
= 12 ദിവസം.
───────────────
8). 1÷2÷3÷4 =?
1/1 x 1/2 x 1/3 x 1/4
= 1/24.
─────────────── ────────
9).2സംഖ്യകളുടെ ഉസാഘ11, ലസാഗു7700.
ഒരു സംഖ്യ 275 ആയാൽ രണ്ടാമത്തെ സംഖ്യ ഏത്?
= 1/24.
───────────────
9).2സംഖ്യകളുടെ ഉസാഘ11, ലസാഗു7700.
ഒരു സംഖ്യ 275 ആയാൽ രണ്ടാമത്തെ സംഖ്യ ഏത്?
= 11x7700/275 = 84700/275
സംഖ്യ = 308.
─────────────── ────────
10). 100നും, 500നും ഇടയിലുള്ള 4 ന്റെ ഗുണിതങ്ങളുടെ ശരാശരി എന്ത്?
സംഖ്യ = 308.
───────────────
10). 100നും, 500നും ഇടയിലുള്ള 4 ന്റെ ഗുണിതങ്ങളുടെ ശരാശരി എന്ത്?
Equation: ആദ്യസംഖ്യ+അവസാന സംഖ്യ/2
ആദ്യസംഖ്യ=104, അവസാനസംഖ്യ=496
(26x4=104, 124x4= 496)
(26x4=104, 124x4= 496)
104+496/2 = ശരാശരി 300.
─────────────── ────────
11). 12,15,18 സെക്കന്റ് ഇടവേളകളിൽ ബെല്ലടിക്കുന്ന 3 ഘടികാരങ്ങൾ 8.35 AM ന് ഒരുമിച്ച് മുഴങ്ങിയാൽ, പിന്നീട് അവ ഒരുമിച്ച് മുഴങ്ങുന്നത് എപ്പോൾ?
───────────────
11). 12,15,18 സെക്കന്റ് ഇടവേളകളിൽ ബെല്ലടിക്കുന്ന 3 ഘടികാരങ്ങൾ 8.35 AM ന് ഒരുമിച്ച് മുഴങ്ങിയാൽ, പിന്നീട് അവ ഒരുമിച്ച് മുഴങ്ങുന്നത് എപ്പോൾ?
ലസാഗു: 12,15,18 =180.
180 Sec. എന്നത് 3 മിനുറ്റാണ്.
8.35 Min.+3 Min.
Ans= 8 hr.38 Min. AM
─────────────── ────────
12).ഒരു സംഖ്യയുടെ 4/5 ഭാഗം 64 ആണ്. If, ആ സംഖ്യയുടെ പകുതി എത്ര?
180 Sec. എന്നത് 3 മിനുറ്റാണ്.
8.35 Min.+3 Min.
Ans= 8 hr.38 Min. AM
───────────────
12).ഒരു സംഖ്യയുടെ 4/5 ഭാഗം 64 ആണ്. If, ആ സംഖ്യയുടെ പകുതി എത്ര?
=ഭിന്നസംഖ്യയെ തിരിച്ചിട്ട്, അതിന്റെ ഭാഗത്തിനെ ക്രിയ ചെയ്യാം;
64x5/4= 80. പകുതി = Ans 40.
─────────────── ────────
13). 20 ആളുകൾ പങ്കെടുത്ത മീറ്റിംഗിൽ എല്ലാവരും പരസ്‌പരം ഹസ്തദാനം നൽകി. ആകെ ഹസ്തദാനങ്ങളെത്ര ?
64x5/4= 80. പകുതി = Ans 40.
───────────────
13). 20 ആളുകൾ പങ്കെടുത്ത മീറ്റിംഗിൽ എല്ലാവരും പരസ്‌പരം ഹസ്തദാനം നൽകി. ആകെ ഹസ്തദാനങ്ങളെത്ര
Eq. =n(n - 1)/2
= 20(20 - 1)/2 = 20(19)/2
= 380/2 = 190 ഹസ്തദാനങ്ങൾ.
─────────────── ────────
14).21 മുതൽ 99 വരെയുള്ള ഒറ്റസംഖ്യകളുടെ ശരാശരി എത്ര? രണ്ടും ഉൾപെടെ?
= 20(20 - 1)/2 = 20(19)/2
= 380/2 = 190 ഹസ്തദാനങ്ങൾ.
───────────────
14).21 മുതൽ 99 വരെയുള്ള ഒറ്റസംഖ്യകളുടെ ശരാശരി എത്ര? രണ്ടും ഉൾപെടെ?
Equation: ആദ്യസഖ്യ+അവസാനസ ംഖ്യ/2
=21+99/2 120/2 = 60//
─────────────── ────────
15). 1, 2, 3,..... എന്നീ സംഖ്യകൾ അനുപാതത്തിലായാൽ വിട്ടു പോയ സംഖ്യ ഏത് ?
───────────────
15). 1, 2, 3,..... എന്നീ സംഖ്യകൾ അനുപാതത്തിലായാൽ
: 3 x 2/1 = 6//